ലീഗ് പുനർചിന്തനം നടത്തണം ; ഇ.പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പത്മജയുടെ ബി.ജെ.പി പ്രവേശം ഒറ്റപ്പെട്ടതല്ലെന്നും കോൺഗ്രസിൽ നടക്കുന്നത് കൂട്ട കൂറുമാറ്റമാണെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. ആരൊക്കെ കൂടെയുണ്ടാകും എന്നുറപ്പില്ലാത്തതുകൊണ്ടാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാകാത്തത്. ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തുടരും. ഇക്കാര്യം മുസ്ലിംലീഗ് ഇനിയെങ്കിലും ചിന്തിക്കണം. ലീഗ് സ്വീകരിക്കുന്ന നയങ്ങൾ അവർക്ക് തന്നെ ദോഷകരമായി വന്നിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ.

കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാത്തതാണ് കോൺഗ്രസ് അപചയത്തിന് കാരണം. പല ഉന്നതനേതാക്കളും ബി.ജെ.പിയുമായി ചർച്ച നടത്തിക്കഴിഞ്ഞു. മൃദു ഹിന്ദുത്വ സമീപനമാണ് കോൺഗ്രസിന്റേത്. പല കോൺഗ്രസ് എം.പിമാരും ബി.ജെ.പിയിലേക്ക് പോകുമെന്നും ഇ.പി ആരോപണം ഉയർത്തുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....