പൂരാട കൈനീട്ട ഐതിഹ്യം ചരിത്രത്തിന്റെ ഭാഗം ; അഡ്വ. വർഗീസ് മാമൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പൂരാട കൈനീട്ട ഐതിഹ്യം ചരിത്രത്തിന്റെ ഭാഗം. ഇരവിപേരൂർ പടിഞ്ഞാറ് തച്ചങ്കുളത്തില്ലത്ത് വേഷപ്രച്ഛന്നരായി ശിവപാർവതിമാർ എത്തി എന്നും തച്ചങ്കുളത്തില്ലത്തു നിന്നും കൈനീട്ടം വാങ്ങി അവർ മടങ്ങിപ്പോയി എന്നുമുള്ള ഐതിഹ്യത്തെ അനുസ്മരിപ്പിക്കുന്ന പൂരാടം കൈനീട്ട ചരിത്രത്തിന്റെ  ഭാഗമായി ഇന്നും നിലനിൽക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമൻ പറഞ്ഞു. തച്ചൻകുളത്തില്ലത്തുനിന്നും കൈനീട്ടം വാങ്ങിയവർ കരിക്കുമായി പൊടിപാറ ജംഗ്ഷനിൽ എത്തി അവിടെ നിലനിന്നിരുന്നു എന്നാണ് ഐതിഹ്യം. ആ ഐതിഹ്യത്തെ നിലനിർത്തി വർഷങ്ങളായി മാത്യൂസ് കെ ജേക്കബ് കലമണ്ണിലിന്റെ നേതൃത്വത്തിൽ തിരുവല്ല റോട്ടറി ക്ലബ് അംഗങ്ങളുംകൂടി ചേർന്ന് കൈനീട്ടവും ഭക്ഷ്യ കിറ്റ് വിതരണവും നടത്തിവരുന്നു.

ഈ വർഷത്തെ കിറ്റ് വിതരണവും ചടങ്ങും അഡ്വ. വർഗീസ് മാമൻ ഉദ്ഘാടനം ചെയ്തു. മാത്യൂസ് കെ ജേക്കബ് അധ്യക്ഷത വഹിച്ചു. പരിപാടികള്‍ക്ക് കെ ആർ ശിവപ്രസാദ്, എൻ ടി എബ്രഹാം, ജയ മാത്യൂസ്, റിനോഷ്, അഞ്ചു ഫിലിപ്പ്, ജോൺ കെ മാത്യൂസ്, ഏലിയാസ്, യുഡിഎഫ് ഇരവിപേരൂർ മണ്ഡലം ചെയർമാൻ റോയി ചാണ്ടപിള്ള, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ ആർ പ്രസാദ്, അനിഷ് വി ചെറിയാൻ കുറ്റിയിൽ, പി സി ആൻഡ്രൂസ് തുടങ്ങിയവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...