കിണറ്റില്‍ വീണ പുള്ളിപ്പുലിയെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

വയനാട് : വെള്ളിയാഴ്ച രാവിലെ കിണറ്റില്‍ വീണ പുള്ളിപ്പുലിയെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചു. മയക്കുവെടി വെച്ചാണ് കരയ്ക്ക് കയറ്റിയത്. തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്‍റെ വീട്ടിലെ കിണറ്റിലാണ് രാവിലെ പുലി വീണത്. പത്തുമണിക്കൂറോളം പുലി കിണറ്റില്‍ കിടന്ന ശേഷമാണ് രക്ഷപ്പെടുത്താനായത്. തമിഴ്‌നാട് മുതുമലയില്‍ നിന്ന് വിദഗ്ധ സംഘം സ്ഥലത്ത് എത്തിയിരുന്നു. കിണറ്റില്‍ ധാരാളം വെള്ളമുണ്ടായിരുന്നതിനാല്‍ മോട്ടോര്‍ ഉപയോഗിച്ച് കുറേയധികം വെള്ളം വറ്റിച്ചു. പുലിയെ കൂട്ടിലേയ്ക്ക് മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....