പണമില്ലാത്തതിനാലാണ് ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സാധിക്കാതിരുന്നതെന്ന് ഭര്‍ത്താവ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  പണമില്ലാത്തതിനാലാണ് തന്‍റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സാധിക്കാതിരുന്നതെന്ന് കൊല്ലം ചടയമംഗലത്ത് മരിച്ച അശ്വതിയുടെ ഭര്‍ത്താവ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഭാര്യയും ആശുപത്രിയില്‍ പോകാന്‍ വിസമ്മതിക്കുകയായിരുന്നുവെന്ന്  അശ്വതിയുടെ ഭര്‍ത്താവ് പറഞ്ഞു. തുടര്‍ന്ന് അനിയും ഭര്‍ത്താവും ചേര്‍ന്ന് വീട്ടില്‍ വെച്ച് അശ്വതിയുടെ പ്രസവമെടുക്കുകയായിരുന്നു.

രാത്രി ഒരു മണിക്കാണ് അശ്വതിക്ക് പ്രസവവേദനയുണ്ടാകുന്നത്. ഞാന്‍ പ്രസവമെടുത്ത ശേഷം കുഞ്ഞിനെ മകനെ ഏല്‍പ്പിച്ചു. കഞ്ഞിവെള്ളവും ചൂടുവെള്ളവും അശ്വതിക്ക് കൊടുത്തു. പിന്നീട് എന്നെ അടുത്ത് വിളിച്ച് വെള്ളം ചോദിച്ചുടനെ അവള്‍ മരിക്കുകയായിരുന്നു. അശ്വതി ഗര്‍ഭിണിയാണെന്ന വിവരം പഞ്ചായത്ത് ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ഡൽഹിയിലെ...

കൊച്ചി കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം

0
കൊച്ചി: കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. ആശുപത്രിയിൽ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...

കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

0
ആലപ്പുഴ: കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭയുടെ...