ഒന്നാം ക്ലാസ് മുതൽ ഹിന്ദി നിർബന്ധമാക്കുന്നതിനെതിരെ പരസ്യമായി രംഗത്തുവന്ന് മഹാരാഷ്ട്ര ഭാഷാ ഉപദേശക സമിതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഒന്നാം ക്ലാസ് മുതൽ അഞ്ച്​ വരെ ഹിന്ദി നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്ന് മഹാരാഷ്ട്ര ഭാഷാ ഉപദേശക സമിതി. സർക്കാരിന്റെ തീരുമാനം വിദ്യാഭ്യാസപരമായി ന്യായീകരിക്കാനാവില്ലെന്നും കുട്ടികളുടെ മാനസിക നിലയെ പരിപോഷിപ്പിക്കുന്നതല്ലെന്നും സമിതി വിലയിരുത്തി. ‘ഇത് അശാസ്ത്രീയവും വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും’ എന്ന് സമിതി മുഖ്യമന്ത്രിക്കയച്ച കത്തിൽ സൂചിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് വരെ മറാത്തിയുൾപ്പടെ രണ്ട് ഭാഷകൾ മാത്രം നിർബന്ധമാക്കിയാൽ മതിയെന്നാണ് സമിതിയുടെ ശുപാർശ. ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കും മുമ്പ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തങ്ങളുമായി ചർച്ച ചെയ്യണമായിരുന്നുവെന്നും സമിതി വ്യക്തമാക്കി. പ്രഫസർമാരും ഭാഷ മേഖലയിലെ പ്രമുഖരും ഉൾപ്പെടുന്നതാണ് ഭാഷാ ഉപദേശക സമിതി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...

ഖർഗെക്കെതിരായ ജാത്യാധിക്ഷേപം ; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

0
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ...