മനോനില തെറ്റി അലഞ്ഞുനടന്ന ആളെ സുരക്ഷിതയിടത്തിൽ എത്തിച്ച് മലയാലപ്പുഴ പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴ വെട്ടൂരിൽ കഴിഞ്ഞദിവസം രാത്രി അലഞ്ഞുതിരിഞ്ഞു നടന്ന മനോനില തെറ്റിയയാളെ മലയാലപ്പുഴ പോലീസ് സുരക്ഷിതയിടത്തിലെത്തിച്ചു. കൊല്ലം പത്തനാപുരം മാങ്കോട് വാഴപ്പാറ സ്വദേശി ഹാറൂണി(50)നെയാണ് മലയാലപ്പുഴ പോലീസ് പത്തനംതിട്ട കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റിൽ എത്തിച്ചത്. രാത്രികാല പട്രോളിംഗ് സമയത്താണ് ഇയാളെ പോലീസ് കണ്ടെത്തിയത്.

പരസ്പരവിരുദ്ധമായി സംസാരിച്ച ഇയാളെ സ്റ്റേഷനിൽ എത്തിച്ചശേഷം ട്രസ്റ്റിന്റെ ഭാരവാഹികളുമായി ബന്ധപ്പെട്ട് അവിടെ ഏൽപ്പിക്കുകയായിരുന്നു. മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ വിജയന്റെ നിർദേശനുസരണം എസ് ഐ അനീഷ്, എ എസ് ഐ മനോജ്‌, സി പി ഓമാരായ ഉമേഷ്‌,അഖിൽ, ജനമൈത്രി ബീറ്റ് ഓഫീസിർ അരുൺ രാജ്, സുബീക് റഹിം എന്നിവർ ചേർന്നാണ് സ്ഥാപനത്തിലെത്തിച്ചത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...