ഈഫല്‍ ടവറില്‍ നിന്ന് ഒളിംപിക് വളയങ്ങള്‍ നീക്കാനുള്ള കാരണം വ്യക്തമാക്കി പാരീസ് മേയര്‍

For full experience, Download our mobile application:
Get it on Google Play

പാരീസ്: ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരീസിലെ ഈഫല്‍ ടവറില്‍ നിന്ന് ഒളിംപിക് വളയങ്ങള്‍ നീക്കിയതില്‍ വിശദീകരണവുമായി പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോ. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വിഖ്യാതമായ ഈഫല്‍ ടവറില്‍ നിന്ന് ഒളിംപിക് വളയങ്ങള്‍ നീക്കം ചെയ്തത്. ഒളിംപിക്സിന്‍റെ വരവറിയിച്ച് ജൂൺ ഏഴിനാണ് ഈഫല്‍ ടവറില്‍ അഞ്ച് ഭീമന്‍ ഒളിംപിക് വളയങ്ങള്‍ സ്ഥാപിച്ചത്. ദൂരെ നിന്നെ ആരാധകര്‍ക്ക് ദൃശ്യമാകുന്ന രീതിയിലായിരുന്നു ഇത്. പാരീസ് ഒളിംപിക്സ് വിജയകരമായി പൂര്‍ത്തിയാക്കിയതിന്‍റെ സ്മരണക്കായി 2028ലെ ലോസാഞ്ചല്‍സ് ഒളിംപിക്സ് വരെ ഈ വളയങ്ങള്‍ ഈഫല്‍ ടവറിലുണ്ടാകുമെന്നായിരുന്നു അന്ന് ആനി ഹിഡാല്‍ഗോ പ്രഖ്യാപിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി ഒളിംപിക്സ് വളയങ്ങള്‍ അഴിച്ചുമാറ്റിയത് പ്രതിപക്ഷം ആയുധമാക്കുമെന്ന് തിരിച്ചറിഞ്ഞ മേയര്‍ പിന്നാലെ വിശദീകരണവുമായി എത്തി. ഇപ്പോഴത്തെ ഒളിംപിക് വളയങ്ങള്‍ ഭാരം കൂടി ലോഹം കൊണ്ടുണ്ടാക്കിയത് ആയതിനാലാണ് അഴിച്ചുമാറ്റിയതെന്നും ഭാരം കുറഞ്ഞ വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വളയങ്ങള്‍ വൈകാതെ ഈഫല്‍ ടവറില്‍ പുന:സ്ഥാപിക്കുമെന്നും പാരീസ് മേയര്‍ വ്യക്തമാക്കി. പുതിയ വളയങ്ങള്‍ സ്ഥാപിക്കാനുള്ള ചെലവ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയാകും വഹിക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...