Wednesday, May 8, 2024 8:36 am

ശബരിമല സന്നിധാനത്തെ ഏറ്റവും അപകട സാധ്യത ഉള്ള ജോലി ; കൊപ്ര പണിക്ക് 700 രൂപ മാത്രമാണ് ശമ്പളം

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമല സന്നിധാനത്തെ ഏറ്റവും അപകട സാധ്യത ഉള്ള ജോലിയാണ് കൊപ്ര പണി. സന്നിധാനത്തിന് താഴെ ഭക്തർ എറിഞ്ഞുടക്കുന്ന നാളികേരങ്ങള്‍ അതിനിടയിൽ നിന്ന് സംസ്‌കരിച്ചെടുക്കുന്നതിനായി തുരങ്കത്തിലേക്ക് മാറ്റുന്നതാണ് ഈ കൊപ്ര പണി. നിരന്തരം പരിക്കേൽക്കുന്ന ഈ ജോലിയുടെ ശമ്പളം 700 രൂപ മാത്രമാണ്. എവിടെ നിന്നൊക്കെ ഏറ് കിട്ടുമെന്ന് അറിയില്ല. ജോലിയുടെ ഭാഗമായതുകൊണ്ട് ചെയ്യുന്നു  എന്നാണ് കൊപ്ര പണിക്കാര്‍ പറയുന്നത്. ചിലപ്പോൾ ഭക്തരുടെ ഏറ് നേരിട്ട് ശരീരത്തിൽ കൊള്ളും. ചിലപ്പോൾ നാളികേരം കല്ലിൽ തട്ടി ചീളുകളായി തെറിച്ചു കൊള്ളും. മറ്റു ചിലപ്പോൾ ആ ചീളുകളിൽ തന്നെ ചിലത് ശരീരത്തിൽ തുളഞ്ഞുകയറും. ഇത്രയധികം അപായ സാധ്യതയുള്ള മറ്റൊരു ജോലി സന്നിധാനത്ത് ഒരുപക്ഷേ ഉണ്ടായിരിക്കില്ല.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗു​ജ​റാ​ത്തി​ൽ ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ വോ​ട്ടിം​ഗ് ബ​ഹി​ഷ്ക്ക​രി​ച്ചു

0
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ മൂ​ന്ന് ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തോ​ളം വോ​ട്ട​ർ​മാ​ർ ചൊ​വ്വാ​ഴ്ച ന​ട​ന്ന...

സഹകരണ ബാങ്കുകള്‍ക്ക് റേറ്റിങ് നിശ്ചയിക്കാന്‍ കേരളബാങ്ക് ; സാമ്പത്തിക അച്ചടക്കം വിലയിരുത്തും

0
തിരുവനന്തപുരം: പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക അച്ചടക്കവും പ്രവര്‍ത്തനവും വിലയിരുത്തി റേറ്റിങ്...

എയർ ഇന്ത്യ സമരം : തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി

0
തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതിന് തിരുവനന്തപുരം,...

സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടത്തില്‍ കടകള്‍ തുറന്നു ; പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്

0
കോഴിക്കോട്: അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്. തിരുവമ്പാടി...