ബഡ്ജറ്റ് കത്തിച്ച് പ്രതിഷേധിച്ച് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ബഡ്ജറ്റ് കത്തിച്ച് പ്രതിഷേധിച്ച് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്‌. കേന്ദ്രധനകാര്യ വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം അവതരിപ്പിച്ചത് രാജ്യത്തിന്റെ ഒരു മേഖലയും നരേന്ദ്രമോദി സർക്കാരിന്റെ കൈകളിൽ സുരക്ഷിതമല്ല എന്ന് തെളിയിക്കുന്ന ബജറ്റ് ആണ് എന്ന് വ്യക്തമായിരിക്കുന്നു. തികച്ചും ഭരണം നിലനിർത്താൻ ഉള്ള ഉപാധി ആയി നിതിഷ് കുമാറിന്റെയും നായിഡു വിന്റെയും കാൽക്കൽ ബഡ്ജറ്റ് അടിയറ വെച്ചതായി പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട പറഞ്ഞു. കേരളത്തെ ബജറ്റിൻ്റെ പരാമർശത്തിൽ പോലും ഒഴിവാക്കിയതായി അദ്ധ്യക്ഷത വഹിച്ച അഡ്വ. ലിനു മാത്യു മള്ളേത്ത് ആരോപിച്ചു. സുനിൽ യമുന, ജിതിൻ പോൾ ജെ ബ്രദേഴ്സ്, അഷ്റഫ് തൈക്കാവ്, ഷിജോ ചേന്നമല, സുഹൈൽ നജീബ്, അൻസാരി തൈക്കൂട്ടത്തിൽ, സുനുവടശ്ശേരിക്കര, ആകാശ് മാത്യൂ, അസ്ലം കെ അനൂപ്, സുധിഷ് സി പി പൊതിയിപ്പാട്, ബിനോയ് കുമ്പഴ, ഇൻഷാദ് വലംഞ്ചുഴി, ഷൈജു വലംഞ്ചുഴി, പ്രേം മൈലപ്ര, ഷിഹാബ് വലഞ്ചുഴി, നിർമ്മൽ മൈലപ്ര, ജാനി മോൻ, ഷെബീർ കുലശേഖരപതി, കനി തൈക്കാവ്, മുഹമ്മദ് ഉവൈസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...