റോഡിലെ കുഴികൾ അടയ്ക്കണമെന്നാവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി-ചെട്ടിമുക്ക് റോഡിലെ പഴയ ബൈപാസ് റോഡിൽ എം.എല്‍.എ പടിയിലെ കുഴികൾ അടയ്ക്കണമെന്നാവശ്യം ശക്തമാകുന്നു. പൊതുമരാമത്ത് വകുപ്പ് ഒരുപാടു തവണ കുഴികൾ അടച്ചെങ്കിലും ഒരുമാസം ആകും മുൻപ് പിന്നെയും ഇവിടെ കുഴികൾ രൂപപ്പെടുകയാണ്. കുഴിയിൽ വീണ് ഇവിടെ വാഹനങ്ങൾ അപകടത്തിൽപെടുന്നതും നിത്യസംഭവമാണ്. കുഴി ഒഴിവാക്കി വശം തെറ്റിച്ചു വരുന്ന വാഹനങ്ങൾ ഗതാഗത കുരുക്ക് ഉണ്ടാക്കുകയും എതിരെ എത്തുന്ന വാഹനം യാത്രികര്‍ തമ്മിൽ വഴക്കും ഉണ്ടാകുന്നതും പതിവാണ്. കുഴികൾ അടക്കുകയും റോഡിൽ ലൈനുകൾ ഇട്ട് ട്രാഫിക് തടസം ഒഴിവാക്കുകയും വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അധ്യാപിക ആദിത്യയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്

0
കണ്ണൂർ: പാനൂരിലെ അധ്യാപിക ആദിത്യയെ ആൺ സുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...

ഏഴ് വയസ്സുകാരിക്ക് പീഡനം ; 21കാരന്‍ അറസ്റ്റില്‍

0
കൊല്ലം: കടയ്ക്കലില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരനെ പോക്‌സോ വകുപ്പുകള്‍...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന്...

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ, ഫോൺ...

കടുത്ത നിലപാടുമായി ഇറാൻ ; ലെബനന് വേണ്ടി ഉറച്ച് നിൽക്കുമെന്ന് പ്രഖ്യാപനം

0
ടെഹ്റാൻ: ലെബനൻ പൂർണ്ണമായും ചുട്ടെരിക്കണമെന്ന ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ...