മലപ്പുറം ജില്ലയിൽ വീട്ടിൽ പ്രസവിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: ജി​ല്ല​യി​ൽ വീ​ട്ടി​ൽ പ്ര​സ​വി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും വ​ർ​ധ​ന. 2023 ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ 88 പേ​രാ​ണ് വീ​ട്ടി​ൽ പ്ര​സ​വി​ച്ച​തെ​ന്ന് ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ജി​ല്ല​യി​ൽ 267 വീ​ട്ടു​പ്ര​സ​വ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. പ്ര​സ​വ​ശേ​ഷം ഭ​ർ​ത്താ​വോ വീ​ട്ടി​ലു​ള്ള​വ​രോ ബ്ലേ​ഡ് കൊ​ണ്ട് പൊ​ക്കി​ൾ​കൊ​ടി വേ​ർ​പെ​ടു​ത്തി​യ സം​ഭ​വം വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ടു​ത്ത​കാ​ല​ങ്ങ​ളി​ലാ​യി വീ​ട്ടി​ൽ പ്ര​സ​വി​ക്കു​ന്ന പ്ര​വ​ണ​ത ഏ​റി​വ​രു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്നു. 2022-‘23 വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ൽ 267 പ്ര​സ​വ​ങ്ങ​ളാ​ണ് വീ​ട്ടി​ൽ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

2019-‘20 വ​ർ​ഷ​ത്തി​ൽ 199 കേ​സും 2020-‘21ൽ 257 ​കേ​സും 2021 -‘22ൽ 273 ​കേ​സു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2022-‘23 കാ​ല​ത്ത് വ​ള​വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഗാ​ർ​ഹി​ക പ്ര​സ​വ​ങ്ങ​ൾ ന​ട​ന്ന​ത് -63 കേ​സു​ക​ൾ. ഏ​റ്റ​വും കു​റ​വ് ത​വ​നൂ​രി​ലാ​ണ്-അ​ഞ്ച്. മു​ഖ്യ​ധാ​ര കു​ടും​ബ​ങ്ങ​ളി​ലാ​ണ് ഈ ​പ്ര​വ​ണ​ത കൂ​ടു​ത​ൽ ഉ​ള്ള​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. വീ​ടു​ക​ളി​ൽ പ്ര​സ​വം ന​ട​ത്തു​ന്ന​ത് അ​തി​സാ​ഹ​സി​ക​മാ​ണെ​ന്നും അ​മ്മ​ക്കും കു​ഞ്ഞി​നും അ​പ​ക​ട​മു​ണ്ടാ​വാ​നി​ട​യു​ണ്ടെ​ന്നും ഇ​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...