കൊവിഡ് വ്യാപനത്തില്‍ സ്തംഭിച്ച് രാജ്യം ; പ്രതിദിന രോഗികളുടെ എണ്ണം 2.5ലക്ഷം പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവില്‍ സ്തംഭിച്ച് രാജ്യം. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് രണ്ടരലക്ഷം പിന്നിട്ടു. രോഗവ്യാപനം രൂക്ഷമായ കേരളമടക്കം 12 സംസ്ഥാനങ്ങളിലും റെക്കോര്‍ഡ് വ്യാപനമാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച പ്രധാനമന്ത്രി രാജ്യത്തെ ഓക്‌സിജന്‍ ഉത്പാദനം ഗണ്യമായി കൂട്ടാന്‍ ആവശ്യപ്പെട്ടു.

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിയന്ത്രണം തുടരുകയാണ്. യുപിയില്‍ കര്‍ഫ്യൂ തുടങ്ങി. മധ്യപ്രദേശ്, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഈ മാസം 26 വരെ നീട്ടി. റായ്പുര്‍ റെഡ് സോണായി പ്രഖ്യാപിച്ചു. ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂ തുടരുകയാണ്. കൊവിഡ് അതിതീവ്ര വ്യാപനമാണ് രാജ്യം നേരിടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....