സ്വയം മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ വയോധിക മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : സ്വയം മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ വയോധിക മരിച്ചു. പഴവങ്ങാടി ചെറുകുളഞ്ഞി സ്വദേശി ചിറതോട്ടിയ്ക്കല്‍ ലക്ഷ്മികുട്ടിയമ്മ(69) ആണ് ഇന്നു വൈകിട്ട് 6.30യോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നു ഉച്ചകഴിഞ്ഞു മൂന്നേകാലോടെ വീടിനുള്ളില്‍ വെച്ചാണ് സംഭവം. ആ സമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. പുക ഉയരുന്നതു കണ്ടു ഓടി കൂടിയ നാട്ടുകാര്‍ റാന്നി താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ് : ശിവശങ്കറിനേയും യു വി ജോസിനേയും കേന്ദ്രീകരിച്ച് സിബിഐ...

0
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി സിബിഐ. പദ്ധതിയുമായി...

സംസ്ഥാനത്തെ 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും

0
കൊല്ലം: സംസ്ഥാനത്തെ 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിച്ചു ; പോക്സോ കേസിൽ 62-കാരന് അഞ്ച് വർഷം തടവും...

0
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം...

തെരുവുനായ നിയന്ത്രണം ; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം

0
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ...