തിരുവല്ല നഗരസഭാ വളപ്പിൽ നാടൻ ഉൽപ്പന്നങ്ങളുടെ വിപണന മേള ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരുവല്ല നഗരസഭാ വളപ്പിൽ നാടൻ ഉൽപ്പന്നങ്ങളുടെ വിപണന മേള ആരംഭിച്ചു. തിരുവല്ല നഗരസഭയിലെ കുടുംബശ്രീ വെസ്റ്റ് സി.ഡി.എസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച മേളയുടെ ഉദ്ഘാടനം നഗരസഭാ ചെയർ പേഴ്സൺ ബിന്ദു ജയകുമാർ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ് ആദ്യ വിൽപ്പന നിർവഹിച്ചു.

കൗൺസിലറന്മായ മാത്യു ചാക്കോ , ജോസ് പഴയിടം, പ്രദീപ് മാമ്മൻ മാത്യു, ശ്രീനിവാസ് പുറയാറ്റ്, സജി മാത്യു, ജിജി വട്ടശ്ശേരിൽ, ശോഭ വിനു, ഇന്ദു ചന്ദ്രൻ , ബിന്ദു പ്രകാശ്, നഗരസഭാ സെക്രട്ടറി വി.പി ഷിബു , ഹെൽത്ത് സൂപ്പർവൈസർ സമിൽ ബാബു, അസി. ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ ഷീല , സി.ഡി.എസ് ചെയർ പേഴ്സൺ ഇന്ദിരാ ഭായ് തുടങ്ങിയവർ പ്രസംഗിച്ചു. നാടൻ പലഹാരങ്ങൾ, അച്ചാറുകൾ, കറിപ്പൊടികൾ, ധാന്യപ്പൊടികൾ, പായസം, നാടൻ പച്ചക്കറികൾ, തുണിത്തരങ്ങൾ, സോപ്പ് ഉൽപ്പന്നങ്ങൾ, വിവിധ തരം ലോഷനുകൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്. മേള 12 ന് അവസാനിക്കും

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഗോമൂത്രവിദഗ്ധൻ’ പരാമർശം : പ്രിയങ്കഗാന്ധിയ്ക്ക് 200-ലേറെ വിദ്യാഭ്യാസവിദഗ്ധരുടെ തുറന്ന കത്തുകൾ

0
ന്യൂഡൽഹി : മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ വി. കാമകോടിയെ ‘ഗോമൂത്ര വിദഗ്ധനെ’ന്ന്...

തലസ്ഥാന നഗരത്തിലെ വീട്ടിൽ വ്യാജ മദ്യ നിർമ്മാണ കേന്ദ്രം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം: ബിവറേജിൽനിന്ന് വില കുറഞ്ഞ മദ്യം വാങ്ങി രാസപദാർത്ഥങ്ങൾ ചേർത്തു വില...

പ്രാദേശിക ക്രിക്കറ്റ് ടീമിൽ തെരഞ്ഞെടുത്തില്ല ; 17-കാരി ജീവനൊടുക്കിയ നിലയിൽ

0
നാഗ്പുർ : നാഗ്പുരിലെ പ്രാദേശിക ക്രിക്കറ്റ് അസോസിയേഷൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാതിരുന്നതിലെ നിരാശയിൽ...

നേപ്പാളിൽ വർഗീയ കലാപം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
കാഠ്‌മണ്ഡു: ദക്ഷിണ നേപ്പാളിലെ അതിർത്തി ജില്ലകളിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ വർഗ്ഗീയ...