പന്ത്രണ്ടോളം പേര്‍ക്ക് കടന്നല്‍ കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ കൂത്താട്ടുകുളത്ത് കടന്നല്‍ കുത്തേറ്റ് പന്ത്രണ്ടോളം പേര്‍ക്ക് പരിക്ക്. കൂത്താട്ടുകുളത്തെ സി.എച്ച്.സിയില്‍ പരുക്കേറ്റവര്‍ ചികിത്സ തേടിയ ശേഷം മടങ്ങി. കൂത്താട്ടുകുളത്തുള്ള ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവറില്‍ കൂടു കൂട്ടിയ കടന്നലാണ് കുത്തിയത്. പരുന്ത് കൂടു കുത്തിയിളക്കിയതോടെ സമീപത്തെ ഗ്രൗണ്ടില്‍ പന്തു കളിക്കുകയായിരുന്നവരെയാണ് കടന്നല്‍ കുത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം ; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

0
മുംബൈ: മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. ബാലാജിന​ഗറിലെ...

ഓപ്പറേഷൻ തുഫാൻ ; കേരളത്തിലെ ജയിലുകളിൽ വ്യാപക പരിശോധന

0
കണ്ണൂർ: ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച ഓപ്പറേഷൻ...

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

0
കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ...

കാട്ടാന ഭീതിയില്‍ നാറാണംമൂഴി പഞ്ചായത്ത് : കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു

0
റാന്നി : കാട്ടാന ശല്യത്തില്‍ വലയുകയാണ് നാറാണംമൂഴി ഗ്രാമപഞ്ചായത്ത് നിവാസികള്‍. പഞ്ചായത്തിലെ...