ജൈവ കാർഷിക പ്രദർശന വിപണനമേളക്ക് നാളെ തുടക്കം

For full experience, Download our mobile application:
Get it on Google Play

അടൂർ : ജാക് ഫ്രൂട്ട് പ്രൊമോഷൻ ഫെഡറേഷനും കർഷക സംരംഭക വികസന കൂട്ടായ്മയും ചേർന്ന് വയലും വീടും എന്ന പേരിൽ നടത്തുന്ന ജൈവ കാർഷിക പ്രദർശന വിപണനമേള നാളെ മുതൽ 29 വരെ നടക്കും. ഒട്ടേറെ വിത്തിനങ്ങൾ, നടീൽ വസ്തുക്കൾ, ചക്ക ഉത്പന്നങ്ങൾ, കൈത്തറി ഉത്പന്നങ്ങൾ, തേൻ ഉത്പന്നങ്ങൾ, കളിമൺപാത്രങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവ മേളയിൽ ഉണ്ടാകും. എല്ലാ ദിവസവും വൈകിട്ട് നാലു മുതൽ കാർഷിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന സെമിനാറിൽ പ്രഭാഷണവും രാത്രി ഏഴിന് കലാപരിപാടികളും ഉണ്ടാകും. കാർഷികമേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികൾക്ക് ഡോ.എം.എസ്.സ്വാമിനാഥൻ സ്മാരക പുരസ്കാരം മേളയിൽ സമ്മാനിക്കും. അടൂർ ഇരട്ടപ്പാലത്തിനു സമീപം നടക്കുന്ന മേളയുടെ ഉദ്ഘാടനം 20-ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുമെന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ വിജയകുമാർ, ജാക് ഫ്രൂട്ട് പ്രൊമോഷൻ ഫെഡറേഷൻ സെക്രട്ടറി കെ.ടി.മുരളീധരൻ എന്നിവർ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആൾ ; പത്മകുമാറിന്റെ തള്ളി ഗോവിന്ദൻ

0
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന്...

ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ ഒന്നര വർഷത്തിന് ശേഷം നിർണായക തെളിവ്

0
കോഴിക്കോട് : കോഴിക്കോട് കക്കോടിയിലെ ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ രണ്ട് വർഷത്തിന് ശേഷം...

സിപിഎമ്മിൻ്റേത് വിപരീതബുദ്ധി ; ‘പ്രിയദർശിനി’ ബഹിഷ്കരണത്തിൽ മന്ത്രി സി പി ജോൺ

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി'...

വീണ്ടും ഷിഗെല്ല : കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

0
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ...