പെയിറ്റിംങ് തൊഴിലാളി പാറക്കുളത്തിൽ വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: പെയിറ്റിംങ് തൊഴിലാളി പാറക്കുളത്തിൽ വീണു മരിച്ചു.
വല്ലന കുറിച്ചിമുട്ടം തെക്കേ ചരുവിൽ പുന്നക്കുഴി കണ്ടമോടിയിൽ വാടകയ്ക്ക് താമസിക്കുന്ന വർഗീസ് ചാക്കോ (60) ആണ് പാറക്കുഴിയിൽ വീണ് മരിച്ചത്. ജോലി കഴിഞ്ഞ് ഇന്നലെ രാത്രിയിൽ കുളത്തിനരികിലൂടെ ബന്ധു വീട്ടിലേക്ക് പോകും വഴി കാൽ തെറ്റി കുളത്തിൽ വീണതാകാമെന്ന് സംശയിക്കുന്നതായി ആറന്മുള പോലീസ് പറഞ്ഞു.സ്കൂട്ടർ റോഡരികിൽ നിർത്തിയ ശേഷം നടന്നു പോകുകയായിരുന്നു. ശബ്ദം കേട്ട് ഓടികൂടിയ ആൾക്കാർ അറിയിച്ചതനുസരിച്ച് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. കോട്ടയിലെ പെയിന്റിങ് തൊഴിലാളിയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: വിജയമ്മ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...