അവശ നിലയിലായ മയിലിനെ രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂർ പാടം വാണിയംപാറയിൽ റോഡരുകിൽ അവശനിലയിൽ കണ്ടെത്തിയ മയിലിനെ വന പാലകർ രക്ഷപെടുത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് മയിലിനെ അവശനിലയിൽ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപെട്ട എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗം പ്രശാന്ത് വിവരം വനപാലകരെ അറിയിക്കുകയും തുടർന്ന് പാടം ഫോറെസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ ബേബിയുടെ നേതൃത്വത്തിൽ ഉള്ള വനപാലക സംഘം സ്ഥലത്ത് എത്തി മയിലിനെ പാടം ഫോറെസ്റ്റേഷനിൽ എത്തിച്ച് ചികിത്സ നൽകുകയും ചെയ്തു. മയിലിന്റെ കാലിന് പരിക്ക് സംഭവിച്ചതായും ആവശ്യമെങ്കിൽ കോന്നി ഫോറെസ്റ്റ് വെറ്റിനറി ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകുമെന്നും വനപാലകർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...