ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ പെരുന്നാളിനെ വരവേറ്റ് ഗസ്സയിലെ ജനങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണവും ഉപരോധവും തുടരുന്നതിനിടെ പെരുന്നാളിനെ വരവേറ്റ് ഗസ്സയിലെ ജനങ്ങൾ. യുദ്ധം തകർത്തെറിഞ്ഞ വടക്കൻ ഗസ്സയിലും ഖാൻ യൂനുസിലും തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ മുസ്വല്ല വിരിച്ചാണ് പെരുന്നാൾ നമസ്കാരം. തുല്യതയില്ലാത്ത ദുരിതങ്ങൾക്കിടയിലും പെരുന്നാൾ ദിനത്തിൽ സന്തോഷം കണ്ടെത്തുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങൾ. തകർന്ന തെരുവിലൂടെ കൂട്ടമായി നടന്ന് തക്ബീർ മുഴക്കി പെരുന്നാളാഘോഷിക്കുകയാണവർ. ​

അതേസമയം, പുതുവസ്ത്രവും ഭക്ഷണവുമില്ലാതെയായിരുന്നു പലരുടെയും പെരുന്നാൾ ദിനം. ഖാൻ യൂനുസിലേയും വടക്കൻ ഗസ്സയിലെ മറ്റിടങ്ങളിലെയും താത്കാലിക തമ്പുകളിൽ കുട്ടികൾക്കായി ഉമ്മമാർ പെരുന്നാൾ മധുരമൊരുക്കി. അവർ കുടുംബ ബന്ധങ്ങൾ പുതുക്കി. പ്രിയപ്പെട്ടവരുടെ ഖബറുകൾ സന്ദർശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച

0
മഞ്ചേശ്വരം: തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച. ഫ്രീസറുകൾ തകർത്ത്...

കൊല്ലത്ത് വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി

0
കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ പാലൂർ...

മുണ്ടുമുറുക്കാനൊരുങ്ങി കേരളം; ആദ്യ നാല് മാസത്തിൽ തന്നെ റവന്യൂ കമ്മി പകുതിയോളം!

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി ആദ്യ നാലു മാസം കൊണ്ട്...

സൈബർ തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് സ്വർണക്കട്ടികൾ വാങ്ങി തട്ടിപ്പ് : മലപ്പുറം സ്വദേശി...

0
കളമശ്ശേരി: ഓൺലൈൻ സൈബർ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിവിധ ജ്വല്ലറികളിൽ...