പിക്ക് അപ്പ് വാൻ വീട്ടിലേക്ക് ഇടിച്ച് കയറി അപകടം ; വീട്ടമ്മയ്ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : എഴുമറ്റൂർ – മേത്താനം റോഡിൽ പിക് അപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി വീട് തകർന്നു. എഴുമറ്റൂർ ഏലിക്കുഴ രതീഷ് കുമാർ (ബിനു) ന്റെ വിടാണ് അപകടത്തില്‍ തകർന്നത്. കുത്തനെയുള്ള ഇറക്കത്തിൽ അമിത വേഗതയിൽ വന്ന വാൻ ഓട്ടോറിക്ഷയിൽ ഇടിച്ചതിന് ശേഷം വിട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. വിടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന ബിനുവിന്റെ ഭാര്യയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...

ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കും ; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

0
ചെന്നൈ : നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ...