കുടിവെള്ള ക്ഷാമം : മിച്ചഭൂമിയിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : മിച്ചഭൂമിയിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് തുടങ്ങി. കോന്നി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് കൈതക്കുന്ന് ചെമ്മാനി മിച്ചഭൂമിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി കുറുമ്പേശ്വരത്ത് പടി മുതൽ മിച്ചഭൂമി വരെ പുതിയതായി പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിച്ചു. വേനൽക്കാലത്ത് മിച്ചഭൂമി പ്രദേശത്തെ ഏകദേശം 50ൽ പരം കുടുംബങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിലെ ശുചിത്വവും കുടിവെള്ളവും പദ്ധതിയ്ക്ക് വകയിരുത്തിയ 12.50 ലക്ഷം രൂപ വകയിരുത്തിയാണ് ഇപ്പോൾ പുതിയതായി പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഗ്രാമ പഞ്ചായത്ത് അംഗം പി.വി ജോസഫ് എന്നിവർ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രദേശം സന്ദർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...