വിമാനം തകര്‍ന്നുവീണ് 15പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ : റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 15പേര്‍ മരിച്ചു. ടാട്ടര്‍സ്താന്‍ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. അപകട സമയത്ത് 23 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പാരച്യൂട്ട് ജംപര്‍മാരാണ് എല്‍-410 വിമാനത്തിലുണ്ടായിരുന്നതെന്ന് എമര്‍ജന്‍സി സര്‍വിസസ് അറിയിച്ചു. ഏഴുപേരെ രക്ഷപ്പെടുത്തി.

രാവിലെ 9.23 ന് ടാട്ടര്‍സ്താന്‍ പ്രവശ്യയ്ക്ക് മുകളിലൂടെ സഞ്ചരിക്കവെയാണ് എല്‍-410 റഷ്യന്‍ വിമാനം തകര്‍ന്നുവീണത്. രക്ഷപ്പെടുത്തിയ ഏഴുപേരുടെയും നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അപകടത്തില്‍പ്പെട്ടത് പാരച്യൂട്ട് ജംപര്‍മാരാണെന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി

0
കൊല്ലം : കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ...

മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തം ; ഇടുക്കിയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു

0
ഇടുക്കി: ഇടുക്കിയിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. എന്നാൽ കഴിഞ്ഞ...

വീട്ടിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 15 പവന്റെ സ്വർണാഭരണങ്ങൾ കാണാതായി ; വീട്ടുജോലിക്കാരി പിടിയിൽ

0
കൊച്ചി: പറവൂരിൽ ജോലിക്ക് നിന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ...

പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് സഹായമായി കേന്ദ്ര സര്‍ക്കാറിന്റെ എസ്ഡിആർഫ് ഫണ്ട്

0
ന്യൂഡൽഹി: പ്രളയം മൂലം ദുരിതത്തിലായ സംസ്ഥാനങ്ങൾക്ക് എസ്ഡിആർഫ് ഫണ്ട് അനുവദിച്ച്...