കാണാതായ മധ്യവയസ്‌ക്കന്റെ മൃതദേഹം കുളമാവ് ഡാമില്‍

For full experience, Download our mobile application:
Get it on Google Play

തങ്കമണി : കാണാതായ മധ്യവയസ്‌ക്കന്റെ മൃതദേഹം കുളമാവ് ഡാമില്‍. തങ്കമണിയില്‍ നിന്നും ശനിയാഴ്ച മുതല്‍ കാണാതായ വാണിശ്ശേരിയില്‍ ടോമിയുടെ മൃതദേഹം കുളമാവ് ഡാമില്‍ നിന്നും കണ്ടെടുത്തു. തോട്ടത്തില്‍ കൃഷിയ്‌ക്ക് ഉപയോഗിക്കുന്നതിന് മരുന്നു വാങ്ങാനായി രാവിലെ ചെറുതോണിയ്ക്ക് പോയ ടോമി വൈകുന്നേരം ആയിട്ടും തിരിച്ചു വന്നില്ല.

ഇതേ തുടര്‍ന്ന് തിരച്ചില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതേ സമയം ടോമിയുടെ വാഹനം കുളമാവ് ഡാമിന് സമീപം കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്ത് തിരച്ചില്‍ നടത്തി. ഞായറാഴ്ച ഡാമില്‍ നടത്തിയ തിരച്ചിലില്‍
പതിനൊന്നു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. കുളമാവ് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ സെലിന്‍ .

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടമലക്കുടിയിൽ മണലിയാർ കരകവിഞ്ഞു ; മൂന്ന് കുടികൾ ഒറ്റപ്പെട്ടു

0
ഇടുക്കി: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ഇടമലക്കുടിയിൽ മണലിയാർ കരകവിഞ്ഞൊഴുകിയതിനെ...

പഴയങ്ങാടിയിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു

0
പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടിയിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര...

ഹെലികോപ്റ്റർ യാത്രാ വിവാദം ; മുഖ്യമന്ത്രിക്കെതിരെ പി രാജീവ്

0
കൊച്ചി: മുഖ്യമന്ത്രി വിഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രാ വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി...

വൻ സ്വർണവേട്ട ; രണ്ടാഴ്ചയിൽ കസ്റ്റംസ് പിടികൂടിയത് 11 കോടിയുടെ സ്വർണം ; പിടികൂടിയത്...

0
കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങൾ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയിൽ പതിനാല് കേസുകളിൽ നിന്നായി 11...