Monday, June 24, 2024 12:17 pm

ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ല് ഗഡുക്കളായി അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :​ കൊവിഡ് കാലത്ത് ആശ്വാസ തീരുമാനവുമായി സർക്കാർ.​ ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ല് ​ഗഡുക്കളായി അടയ്ക്കാൻ സംവിധാനമുണ്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇങ്ങനെ അടച്ചാലും കണക്ഷൻ കട്ട് ചെയ്യില്ല. അതേസമയം കൂടുതൽ ഇളവുകൾ ഇപ്പോൾ ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഹൈടെൻഷൻ ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ്ജിൽ 25 ശതമാനം ഇളവ് നൽകിയിട്ടുണ്ട്.

പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതി പരമാവധി കുറക്കുന്ന പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു. ക്രോസ് സബ്സിഡി ഒഴിവാക്കാനുള്ള കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി. റഗുലേറ്ററി കമ്മീഷനുമായി ഗുസ്തിക്കില്ലെന്നും അവരുടെ ചില ഉത്തരവുകൾ തിരിച്ചടിയാണെന്നും മന്ത്രി പറഞ്ഞു. ഇതേക്കുറിച്ച് ​ഗൗരവമായ ചർച്ചകൾ നടത്തും. ആവശ്യമെങ്കിൽ അപ്പീൽ പോകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അഞ്ചങ്ങാടി വളവില്‍ ശക്തമായ കുഴിപ്പന്‍ തിരമാല ; കെട്ടിടം തകര്‍ന്നുവീണു ; സമീപത്തെ ഹോട്ടലും...

0
തൃശൂര്‍: ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവില്‍ ശക്തമായ കുഴിപ്പന്‍ തിരമാലയില്‍...

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ യോഗാദിനാചരണം ഉദ്ഘാടനം ചെയ്തു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ നടന്ന യോഗാദിനാചരണം പ്രസിഡന്റ് ടി.കെ.ജയിംസ് ഉദ്ഘാടനം...

വാഴക്കോട് കാട്ടാനയുടെ കൊമ്പെടുത്ത സംഭവം : ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയില്ല, 11...

0
തൃശൂര്‍ : വാഴക്കോട് റബര്‍ തോട്ടത്തില്‍ വൈദ്യുതി ആഘാതമേല്‍പ്പിച്ച് കാട്ടാനയെ കൊന്ന്...

തിരുവല്ലയിൽനിന്ന്​ കാണാതായ 15കാരനെ​ ചെന്നൈയിൽ കണ്ടെത്തി

0
തി​രു​വ​ല്ല​ : സാ​ധ്യ​മാ​ണെന്ന് വി​ശ്വ​സി​ക്ക​ലാ​ണ് അ​സാ​ധ്യ​മാ​യ​ത് നേ​ടാനു​ള്ള ഏ​ക​വ​ഴി എ​ന്ന് ഉ​റ​ച്ചു​വി​ശ്വ​സി​ച്ചാ​ണ്​...