കുതിച്ചുയർന്ന് ഏലയ്ക്കയുടെ വില ; 3000 കടന്നു

For full experience, Download our mobile application:
Get it on Google Play

ക​ട്ട​പ്പ​ന :  ഏലയ്ക്കയുടെ വില 3000 കടന്നു. കൂ​ടി​യ വി​ല 3183 രൂ​പ​യും ശ​രാ​ശ​രി വി​ല 2795.65 രൂ​പ​യു​മാ​യി. വി​ല ഉ​യ​ർ​ച്ച​യു​ടെ ഗു​ണം വ്യാ​പാ​രി​ക​ൾ​ക്കാ​കും പ്ര​ധാ​ന​മാ​യും ല​ഭി​ക്കു​ക. ക​ർ​ഷ​ക​രു​ടെ പ​ക്ക​ലു​ള്ള സ്റ്റോ​ക്ക് മി​ക്ക​വാ​റും നേ​ര​ത്തേ വി​റ്റ​ഴി​ച്ച​താ​ണ്​ കാ​ര​ണം. ഏ​ല​ത്തി​ന്റെ ഉ​ൽ​പാ​ദ​ന സീ​സ​ൺ ക​ഴി​യാ​റാ​യ​തും പ്ര​ശ്ന​മാ​ണ്. സം​സ്ഥാ​ന​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ റ​വ​ന്യൂ വ​രു​മാ​നം ന​ൽ​കു​ന്ന ഏ​ല​ക്ക​യു​ടെ കൂ​ടി​യ വി​ല മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ​യാ​ണ്​ കി​ലോ​ക്ക്​ 3000ത്തി​നു​മേ​ൽ ഉ​യ​രു​ന്ന​ത്. പു​റ്റ​ടി സ്‌​പൈ​സ​സ്​ പാ​ർ​ക്കി​ൽ ​​ചൊ​വ്വാ​ഴ്ച ന​ട​ന്ന ഐ.​എം.​സി.​പി.​സി ക​മ്പ​നി​യു​ടെ ഓ​ൺ​ലൈ​ൻ ലേ​ല​ത്തി​ൽ ആ​കെ 53754.6 കി​ലോ ഏ​ല​ക്ക ലേ​ല​ത്തി​നു പ​തി​ച്ച​തി​ൽ 53,196 കി​ലോ വി​റ്റു​പോ​യ​പ്പോ​ൾ കൂ​ടി​യ വി​ല കി​ലോ​ക്ക്​ 3183 രൂ​പ​യും ശ​രാ​ശ​രി വി​ല 2795.65 രൂ​പ​യും ല​ഭി​ച്ചു. ഒ​രു​മാ​സ​മാ​യി ഏ​ലം വി​ല​യി​ൽ ഉ​യ​ർ​ച്ച​യു​ടെ സൂ​ച​ന​ക​ൾ ക​ണ്ടു​തു​ട​ങ്ങി​യി​ട്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വണ്ടിനെ പിടിച്ചാൽ ലക്ഷപ്രഭുക്കളാകാം ; മധ്യപ്രദേശിൽ രണ്ടര ലക്ഷം വണ്ടുകളെ പിടിച്ച് ഗോത്രവർഗക്കാർ നേടിയത്...

0
ബോപ്പൽ: മധ്യപ്രദേശിലെ പച്ചപ്പാർന്ന സാൽ കാടുകളെ സംരക്ഷിക്കാൻ വനംവകുപ്പ് നടപ്പാക്കിയ വ്യത്യസ്തവും...

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെയും കഴിഞ്ഞ പത്ത് വർഷത്തെ നിർമ്മാണ പ്രവർത്തനങ്ങളും...

0
പത്തനംതിട്ട : നിർമ്മാണ പ്രവർത്തനങ്ങൾ 50% പോലും പൂർത്തിയാകാതെ പത്തനംതിട്ട ജനറല്‍...

E20 പെട്രോൾ മൈലേജ് കണക്കുകളിൽ ഭിന്നത ; റോഡ് ഗതാഗത മന്ത്രാലയവും പെട്രോളിയം മന്ത്രാലയവും...

0
ന്യൂഡല്‍ഹി: E20 പെട്രോള്‍ മൈലേജുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ നല്‍കിയ കണക്കുകളില്‍...

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ ഓക്സിജൻ തീർന്നു; 21കാരന് ദാരുണാന്ത്യം

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ കിഡ്‌നി രോഗിയായ 21കാരന്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് പരാതി....