സ്വകാര്യ ബസ്സുടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : സ്വകാര്യ ബസ്സുടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പാലാംകോണം വൃദ്ധസദനത്തിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആറ്റിങ്ങല്‍ മേഖലയില്‍ സര്‍വീസ് നടത്തിയിരുന്ന എം.ഇ.എസ് ബസിന്‍റെ ഉടമ ആലംകോട് സ്വദേശി നൂറുദ്ദീന്‍ (60) ആണ് മരിച്ചത്.

വളരെ നാളായി പ്രമേഹത്തെ തുടര്‍ന്ന് കാഴ്ചശക്തി കുറഞ്ഞുവരുന്നത് മൂലം മാനസികമായി ഇദ്ദേഹം വളരെ തളർന്നിരുന്നെന്ന് പോലീസ് പറഞ്ഞു. കടയ്ക്കാവൂര്‍ പോലീസ് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതശരീരം ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പരിശോധനയ്ക്കായി അയച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എം.സി റോഡില്‍ തിരുമൂലപുരത്ത് റോഡില്‍ വെള്ളം കയറി : വന്‍ ഗതാഗതക്കുരുക്ക്

0
തിരുവല്ല : എം.സി റോഡില്‍ തിരുമൂലപുരം, കുറ്റൂര്‍ ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ...

ചിന്നക്കനാലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ശക്തമായ മഴയിൽ ഇടിഞ്ഞു താണു

0
ഇടുക്കി: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം...

ലൈംഗിക അതിക്രമ കേസുകളിലെ വിധി പ്രസ്താവന : ഇരകളെ കുറ്റപ്പെടുത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കണം ;...

0
ന്യൂഡൽഹി : ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ...

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...