Wednesday, July 2, 2025 6:57 pm

വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കണം ; സം​യു​ക്ത യോ​ഗം വി​ളി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക

For full experience, Download our mobile application:
Get it on Google Play

മാ​ന​ന്ത​വാ​ടി : വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‌ ക​ർ​ണാ​ട​ക മു​ൻ​കൈ​യെ​ടു​ത്ത്‌ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ സം​യു​ക്ത യോ​ഗം വി​ളി​ക്കും. പ്ര​ശ്ന​ത്തി​ന്‌ ശാ​ശ്വ​ത പ​രി​ഹാ​രം​തേ​ടി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ, കേ​ര​ളം, ത​മി​ഴ്നാ​ട് വ​നം​മ​ന്ത്രി​മാ​രു​ടെ സം​യു​ക്ത യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി​ക്ക് അ​യ​ച്ച ക​ത്തി​ൽ ക​ർ​ണാ​ട​ക വ​നം​മ​ന്ത്രി ഈ​ശ്വ​ർ ബി. ​ഖ​ണ്ഡ്രെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ബേ​ലൂ​ർ മ​ഖ്ന ക​ർ​ണാ​ട​ക ഉ​ൾ​വ​ന​ത്തി​ലേ​ക്ക് നീ​ങ്ങി. ഞാ​യ​റാ​ഴ്ച ക​ർ​ണാ​ട​ക ബൈ​ര​കു​പ്പ മേ​ഖ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ച ആ​ന തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ബാ​വ​ലി-​മൈ​സൂ​രു റോ​ഡ​രി​കി​ലേ​ക്ക് നീ​ങ്ങി​യി​രു​ന്നു. പക്ഷെ, ഉ​ച്ച​യോ​ടെ ബീ​ച്ച​ന​ഹ​ള്ളി ഡാം ​പ​രി​സ​ര​ത്തേ​ക്ക് നീ​ങ്ങി​യ​താ​യാ​ണ് സി​ഗ്ന​ൽ​പ്ര​കാ​രം ല​ഭി​ച്ച വി​വ​രം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബീഫ് വിറ്റുവെന്ന് ആരോപിച്ച് ഹോട്ടൽ ഉടമകളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്

0
കോക്രജർ: ബീഫ് വിറ്റുവെന്ന് ആരോപിച്ച് ഹോട്ടൽ ഉടമകളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്....

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്ക് സസ്‌പെൻഷൻ

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന് പ്രാഥമിക നിഗമനം

0
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന്...

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന് പരാതി

0
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ...