നിർദിഷ്ട എയിംസ് പത്തനംതിട്ടയിൽ സ്ഥാപിക്കണം ; മുസ്ലിം ലീഗ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിന് അനുവദിക്കുന്ന എയിംസ് ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് പത്തനംതിട്ടയിൽ സ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കേന്ദ്ര -കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു. ജില്ലാ ലീഗ് ഹൗസിൽ പ്രസിഡന്റ്‌ സമദ് മേപ്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പ്രവർത്തക സമിതി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ റ്റി എം സലിം ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ. ഹൻസലാഹ് മുഹമ്മദ്‌ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ റ്റി എം ഹമീദ്, ഷാനവാസ്‌ അലിയാർ, എറണാകുളം ജില്ലാ സെക്രട്ടറി അഷ്‌റഫ്‌ മൂപ്പൻ, ജില്ലാ ഭാരവാഹികളായ കെ പി നൗഷാദ്, തെക്കേത്ത് അബ്ദുൽ കരീം, എംഎസ്ബിആർ ഷെരിഫ്, പറക്കോട് അൻസാരി, നിയാസ് റാവുത്തർ, അസീസ് ചുങ്കപ്പാറ, എം എ ച്ച് ഷാജി, മണ്ഡലം ഭാരവാഹികളായ അടൂർ നൗഷാദ്, എൻ എ നൈസാം, റ്റി റ്റി യാസീൻ, റഫീക്ക് പെരുമ്പെട്ടി, അലി മുളന്തറ, കെ പി കൊന്താലം, പോഷക സംഘടനാ ഭാരവാഹികളായ സലിം ബാവ മണ്ണടി, മൻസൂർ പന്തളം, ഷീന പടിഞ്ഞാറ്റെക്കര, അയ്യൂബ് കുമ്മണ്ണൂർ, ഹനീഫ പന്തളം, ജാഫർ ഖാൻ വായ്പൂർ മുഹമ്മദ്‌ വലഞ്ചുഴി, ഇബ്രാഹിം കുട്ടി തിരുവല്ല, തൗഫീഖ്, വിജയൻ വെള്ളയിൽ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ എം എം ബഷീർകുട്ടി നന്ദി രേഖപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...