കോന്നി : തൊഴിലുറപ്പ് പദ്ധതിക്ക് 73000 കോടി രൂപ മാത്രം അനുവദിക്കുകയും കേന്ദ്ര ബഡ്‌ജറ്റിൽ തൊഴിലുറപ്പ് തൊഴിലാളികളെ അവഗണിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ റ്റി യു സി ) യുടെ നേതൃത്വത്തിൽ കലഞ്ഞൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം സംസ്ഥാന ജോയിന്റ് സെക്രട്ടറി വിജയ വിത്സൺ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് പാടം, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രതിഷേധം സംഘടിപ്പിച്ചു
RECENT NEWS
Advertisment