കോൺഗ്രസ് നേതൃത്വവും പോഷക സംഘടനകളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവും പോഷക സംഘടനകളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളുടെ വിഭജന ചർച്ചകളിൽ മഹിളാ കോൺഗ്രസിനെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.സി.സി നേതൃത്വത്തിന് മഹിളാ കോൺഗ്രസ് നേതൃത്വം പരാതിക്കത്ത് നൽകി. ഉടൻ തന്നെ കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേർക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് എ.ഐ.സി.സിയെ സമീപിച്ചിരിക്കുന്നത്.പാർട്ടിക്ക് ഉള്ളിൽ ജനാധിപത്യപരമായ ചർച്ചകൾ നടക്കുന്നില്ലെന്നും സംഘടനാപരമായ തീരുമാനങ്ങൾ ഏകപക്ഷീയമായാണ് കൈക്കൊള്ളുന്നതെന്നുമാണ് ആരോപണം. ബോർഡ്-കോർപ്പറേഷൻ പദവികൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും പോഷക സംഘടനയായ മഹിളാ കോൺഗ്രസിൻ്റെ പ്രാതിനിധ്യം പൂർണ്ണമായും തഴയപ്പെട്ടു. സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കേണ്ട ഘട്ടങ്ങളിൽ പോലും സംഘടനാ നേതൃത്വം തങ്ങളെ പരിഗണിക്കുന്നില്ലെന്ന രൂക്ഷമായ അതൃപ്തിയിലാണ് മഹിളാ കോൺഗ്രസ് ഭാരവാഹികൾ.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെ വിസ്മരിക്കുന്ന സർക്കാരാണ് വി ഡി സതീശൻ ​ഗവൺമെൻ്റ് : ബിനോയ്...

0
മലപ്പുറം: രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെ വിസ്മരിക്കുന്ന സർക്കാരാണ് വി ഡി...

താഴയില്‍ ഗ്രൂപ്പ് അറുപതാം വാര്‍ഷികാഘോഷവും ഗാന്ധി സ്മൃതിയും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

0
തിരുവല്ല: തിരുവല്ല ആസ്ഥാനമായ ദക്ഷിണേന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്‌സി താഴയില്‍ ഗ്രൂപ്പിന്റെ ഡയമണ്ട്...

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ ചോദ്യം ചെയ്തു

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ...

മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം : ഡി . സജി

0
റാന്നി: മതസൗഹാര്‍ദവും സമാധാനവും നിലനില്‍ക്കുന്ന നാട്ടില്‍ ബോധപൂര്‍വം ജാതിവെറി പടര്‍ത്താന്‍...