തിരുവല്ലയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം ; ഫയര്‍ഫോഴ്സ് എത്തി തീയണച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. നിരണത്താണ് സംഭവം. ജോസ് എന്നയാളുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ഫ്രിഡ്ജിൽ നിന്ന് തീ പടരുകയായിരുന്നു. അപകടസമയം മകന്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നു എന്ന് ജോസ് പറഞ്ഞു. ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. അടുക്കളയിലെ പകുതിയോളം സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : കൊല്ലത്ത് സ്കൂളിന് സമീപത്തുനിന്നും 403 ​ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ

0
കൊല്ലം: സ്കൂളിന് സമീപത്തുനിന്നും എംഡിഎംഎയുമായി മധ്യവയസ്കൻ പിടിയിൽ. പെരുമ്പുഴ സെറ്റിൽമെന്റ്...

ഓപ്പറേഷൻ തൂഫാനെ പിന്തുണച്ച് കത്തെഴുതിയ വിദ്യാർത്ഥികൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാനെ പിന്തുണച്ച്...

പോലീസുകാർക്കെതിരെ വധഭീഷണി : സിപിഎം നേതാക്കൾക്കെതിരെ ജാമ്യമില്ലാ കേസ്

0
തിരുവനന്തപുരം : പോലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പോലീസ്...

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം

0
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതിൽ തകർത്ത്, അലമാര...