തിരുവല്ല : പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസസ് കെട്ടിടത്തിൽ പുതുതായി പണികഴിപ്പിച്ച കോളേജ് ചാപ്പലിന്റെ കൂദാശാകർമ്മം തിരുവല്ലാ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി ഇ ഒ റവ.ഫാ. ജോസ് കല്ലുമാലിക്കൽ, തിരുവല്ലാ മേഖല വികാരി ഡോ. ഐസക് പറപള്ളിൽ, മെഡിസിറ്റി ഡയറക്ടർ റവ. ഫാ.എബി വടക്കുംതല തുടങ്ങിയവർ സഹകാര്‍മ്മികത്വം വഹിച്ചു.
പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസസ് ചാപ്പൽ കൂദാശ ചെയ്തു
RECENT NEWS
Advertisment