‘ഒരുപിടി നന്മ പദ്ധതി’ പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂളിൽ രണ്ടാം ഘട്ടം തുടക്കമായി

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : കലക്ടർ വി. ആർ. കൃഷ്ണതേജ മുൻകൈയ്യെടുത്ത് നടപ്പിലാക്കുന്ന ഒരുപിടി നന്മ പദ്ധതി പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂളിന്റെ രണ്ടാംഘട്ട പരിപാടി കലക്ടർ വി ആർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ കെ വി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്, സ്ഥിരം സമിതി അധ്യക്ഷരായ അനി വർഗീസ്, സജീവ് പ്രായിക്കര, ശാന്തി അജയൻ കൗൺസിലർമാരായ മനസ്സ് രാജൻ, കവിത ശ്രീജിത്ത്, കൃഷ്ണകുമാരി, സ്കൂൾ മാനേജർ എ.ഡി.ജോൺ ട്രഷറർ ഇടിക്കുള യോഹന്നാൻ, ബോർഡംഗം വി.ടി.ഷൈമോൻ, പ്രിൻസിപ്പൽ റീന ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ പി.ആർ. ശ്രീകല, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫിസർ എസ്.എസ്. സരിൻ എന്നിവർ പ്രസംഗിച്ചു.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഫെബ്രുവരിയിൽ കായംകുളം നഗരസഭ, രണ്ടാംഘട്ടത്തിൽ മാവേലിക്കര നഗരസഭയിലെ വ്യക്തികൾക്കും ആണ് നന്മ കിറ്റ്കൈമാറിയത്. പദ്ധതിയുടെ ഭാഗമായി കല്ലിമേൽ സെന്റ്മേരീസ് ദയാഭവനിലും കുട്ടികൾ നന്മയുടെ കിറ്റുകൾ വിതരണം ചെയ്തു. ഇന്നലെ സ്കൂളിൽ എത്തിയ കളക്ടറേയും ജനപ്രതിനിധികളെയും ബാൻഡ് ടീമിൻറെ നേതൃത്വത്തിൽ സല്യൂട്ട് നൽകി സ്വീകരിച്ചു സ്കൂൾ മാനേജർ എ.ഡി. ജോൺ കളക്ടർ കൃഷ്ണ തേജകക്ക് ഉപഹാരം നൽകി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...