വഴി വിളക്കുകൾ കത്താതായിട്ട് ആഴ്ച്ചകൾ ; ഇരുട്ടിൽ തപ്പി ചെല്ലക്കാട് മുതൽ ചെത്തോങ്കര വരെയുള്ള ഭാഗങ്ങൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചെല്ലക്കാട് മുതൽ ചെത്തോങ്കര വരെയുള്ള ഭാഗങ്ങളില്‍ കെ.എസ്.ടി.പി സ്ഥാപിച്ചിരിക്കുന്ന വഴി വിളക്കുകൾ കത്താതായിട്ട് ആഴ്ച്ചകൾ കഴിയുന്നു. പ്ലാച്ചേരി മുതല്‍ റാന്നി വരെ വഴിവിളക്കുകള്‍ ധാരാളം സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും തെളിയുന്നില്ല. വാഹനങ്ങളുടെ വെളിച്ചമാണ് കാല്‍നട യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്നത്. വെളിച്ചമില്ലായ്മ മൂലം ബസ് കാത്തിരിപ്പു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അല്ലാതെയും പലവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആരോപണമുണ്ട്.

വഴിയോരങ്ങളില്‍ താമസക്കാരില്ലാത്ത ചെല്ലയ്ക്കാട്, എസ്.സി പടി ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലാണ് രാത്രികാലങ്ങളില്‍ അഴിഞ്ഞാട്ടങ്ങള്‍ ഏറെയും നടക്കുന്നത്. പരാതികള്‍ ഉയര്‍ന്നിട്ടും അധികൃതർ ശ്രദ്ധിക്കാത്തത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിട്ടുണ്ട്. അടുത്തിടെയാണ് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ പലതും സ്ഥാപിച്ചത്. പലതും വൃത്തിഹീനമായ നിലയിലാണ്. അടിയന്തര പരിഹാരമുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റെക്കോർഡിട്ട് പഴനിയിലെ വരുമാനം : നൂറു കോടി രൂപ കടന്നു ; പഞ്ചാമൃത വിൽപന...

0
പൊള്ളാച്ചി : തമിഴ്നാട്ടിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ...

തേഞ്ഞ ടയറുമായി അപകടകരമായ സർവീസ് : കെഎസ്ആർടിസി ഉൾപ്പെടെ 8 ബസുകൾക്ക് എതിരെ നടപടി

0
ഇരിട്ടി : തേഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഉൾപ്പെടെ...

കള്ളാടി ദുരന്തം : ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു ; കാണാതായ 4...

0
മേപ്പാടി : വയനാട് കള്ളാടി തുരങ്കപ്പാതയ്ക്കു സമീപത്തുണ്ടായ മണ്ണിടിച്ചിൽ കാണാതായ ഒരാളുടെ...

യൂണിറ്റിന് 2.93 രൂപ, 25 വർഷത്തേക്ക് വൈദ്യുതി : അനുമതി തേടി കെഎസ്ഇബി

0
തിരുവനന്തപുരം : സോളർ എനർജി കോർപറേഷനിൽ (സെകി)നിന്ന് 25 വർഷത്തേക്കു കുറഞ്ഞ...