പത്തനംതിട്ട : മുത്തശ്ശിയും മകളും ചെറുമക്കളും അടങ്ങിയ 6 വനിതകൾ മാത്രമുള്ള കുടുംബം താമസിച്ചു കൊണ്ടിരുന്ന താത്കാലിക ഷെഡ് കാറ്റിൽ തകർന്നു വീണു. വിവരം അറിഞ്ഞെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ 2 മണിക്കൂറിനുള്ളിൽ ഷെഡ് പുനർ നിർമ്മിച്ചു നൽകി. യൂത്ത് കോൺഗ്രസ് കല്ലറക്കടവ് യൂണിറ്റിലെ പ്രവർത്തകരാണ് മാതൃകാപരമായ ഈ പ്രവൃത്തി ചെയ്തത്.
യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ഷെഡ് പുനർനിർമ്മിച്ചു നൽകി
RECENT NEWS
Advertisment