എസ്.എൻ.ഡി.പി വനിതാസംഘം പ്രവർത്തക കൺവെൻഷൻ നടത്തി

For full experience, Download our mobile application:
Get it on Google Play

പ്രമാടം :  ഗുരുദേവന്റെ ദർശനങ്ങൾ ശാഖാ അംഗങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എസ്.എൻ.ഡി.പി യോഗം 361-ാം പ്രമാടം ശാഖയിൽ സംഘടിപ്പിച്ച വനിതാസംഘം പ്രവർത്തക കൺവെൻഷൻ യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ നിർവഹിച്ചു. വൈക്കം മുരളി പഠന ക്ലാസിന് നേതൃത്വം നൽകി. വനിതാസംഘം ശാഖാ രക്ഷാധികാരി കെ.പി.സാവിത്രി അദ്ധ്യക്ഷത വഹിച്ചു.

യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, വനിതാസംഘം ശാഖാ സെക്രട്ടറി കെ.എസ്.ഓമനക്കുട്ടി, പ്രസിഡന്റ് ശാന്തമ്മ തങ്കപ്പൻ, യൂണിയൻ കൗൺസിലർ പി.കെ.പ്രസന്നകുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാ ശശി, സെക്രട്ടറി സരളാ പുരുഷോത്തമൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേ​റ്റർ കെ.ആർ.സലീലനാഥ്, ശാഖാ പ്രസിഡന്റ് കെ.രഞ്ജിത്, സെക്രട്ടറി എം.ടി.സജി, വൈസ് പ്രസിഡന്റ് സി.ആർ.യശോധരൻ, യൂണിയൻ കമ്മി​റ്റി അംഗം ഡി.പ്രദീപ് കുമാർ, മുൻ സെക്രട്ടറി പി.കെ.സുരേഷ് കുമാർ, കോന്നി ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...