കിണറിന് ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞു താണു ; ജലവിതരണം പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: കേരള വാട്ടർ അതോറിറ്റി റാന്നി പി എച്ച് സെക്ഷൻ പരിധിയുടെ അടിച്ചിപുഴ ശുദ്ധജല വിതരണ പദ്ധതിയുടെ മാടമൺ കിണറിന് ചുറ്റുമുള്ള മണ്ണ് പ്രളയം മൂലം ഇടിഞ്ഞു താണതു കാരണം പമ്പിംങ് തടസ്സപ്പെട്ടു. ഇടിഞ്ഞുതാണ അത്രയും മണ്ണ് കിണറ്റിലേക്ക് എത്തുകയും ചെയ്തു. കൂടാതെ പമ്പാ നദിയിൽ എക്കലും ചെളിയും കൂടുതലായതിനാൽ കലക്കൽ കൂടിയിരിക്കുന്ന സാഹചര്യത്തിൽ ജലവിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. കിണറ്റിനുള്ളിൽ നിറഞ്ഞിരിക്കുന്ന മണലും ചെളിയും നീക്കം ചെയ്ത് കിണർ പൂർവ്വ സ്ഥിതിയിലാക്കി മാത്രമേ പമ്പിംഗ് പുനരാരംഭിക്കുവാൻ സാധിക്കുകയുള്ളൂ. അതിനാല്‍ കുറച്ചു ദിവസത്തേക്ക് പമ്പിംങ് മുടങ്ങുമെന്ന് കേരള വാട്ടർ അതോറിറ്റി റാന്നി പി എച്ച് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...