ഓടയില്ല : മഴവെള്ളം ഒലിച്ച് റോഡിന്റെ വശത്ത് കട്ടിംഗ് രൂപപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി : അത്തിക്കയം റാന്നി റോഡിന്റെ വശങ്ങളിൽ ഓടയില്ലാത്തതുമൂലം പല ഭാഗത്തും മഴ വെള്ളം കുത്തിയൊലിച്ചു കട്ടിംഗ് രൂപപ്പെട്ടു. റോഡ് ഉന്നത നിലവാരത്തിൽ പണി കഴിപ്പിച്ചെങ്കിലും വശങ്ങളിൽ ഓട നിർമ്മിക്കുകയോ ഐറിഷ് ചെയ്യുകയോ ചെയ്തിട്ടില്ല. ഇതുമൂലമാണ്‌ മഴക്കാലത്ത് റോഡിന്റെ വശങ്ങളിൽ വലിയ കട്ടിംഗ് രൂപപ്പെടുന്നത്. വീതി കുറഞ്ഞ റോഡിൽ വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ചെറു വാഹനങ്ങൾ കട്ടിങ്ങിൽ ചാടി നിയന്ത്രണം നഷ്ടപ്പെടുന്നത് പതിവാണ്. കൂടാതെ വശങ്ങളിൽ കാട് വളർന്ന് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നത് മൂലം വളവിൽ ഉൾപ്പെടെ വാഹനങ്ങൾക്ക് റോഡിന്റെ സ്വാഭാവിക വീതി പോലും ഉപയോഗിക്കാൻ പറ്റുന്നില്ല. പ്രദേശത്തു പ്ലാസ്റ്റിക് മാലിന്യങ്ങളും ആഹാരത്തിന്റെ അവശിഷ്ടങ്ങളും തള്ളുന്നതും പതിവാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...