ചെത്തോങ്കരയില്‍ ഇത്തവണ വെള്ളം കയറിയില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി: എല്ലാ കാലത്തും ആദ്യം റാന്നിയില്‍ റോഡില്‍ വെള്ളം കയറുന്ന സ്ഥലമായ ചെത്തോങ്കരയില്‍ ഇത്തവണ വെള്ളം കയറിയില്ല. സംസ്ഥാന പാതയിലെ ചെത്തോങ്കരയിലും എസ്.സി പടിയിലും മഴപെയ്താൽ വെള്ളപ്പൊക്കമുണ്ടാകുമായിരുന്നു. എന്നാൽ കാലവര്‍ഷം കനത്തിട്ടും പമ്പാ നദി കരകവിഞ്ഞിട്ടും വെള്ളം കയറുന്ന സ്ഥലങ്ങളിലൊന്നായിരുന്ന ഇവിടം ശാന്തമായിരുന്നു. സംസ്ഥാന പാതയുടെ നവീകരണ ഭാഗമായി ഇവിടം ഉയർത്തിയതു കൊണ്ടാണ് വെള്ളം കയറാതെ പോയത്.

ജലനിരപ്പ് അപകടകരമായി ഉയര്‍ന്ന കഴിഞ്ഞ ദിവസം അഞ്ചടിയിലധികം ഉയർന്നാൽ മാത്രമെ പാതയിൽ വെള്ളം കയറുകയുള്ളായിരുന്നു. തോടിന് വീതി കൂട്ടുന്ന ജോലികളും ഇപ്പോള്‍ നടന്നു വരികയാണ്. ഇതു കൂടി ചെയ്യുന്നതോടെ പാത കൂടുതൽ സുരക്ഷിതമാവും. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഉയരം കൂട്ടാതെ നിര്‍മ്മാണം നടത്താന്‍ കെ.എസ്.ടി.പി ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ എതിര്‍ത്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...

ആവശ്യത്തിന് ജീവനക്കാരില്ല ഇന്ത്യൻ കോഫി ഹൗസിന്റെ 13 ശാഖകൾ പൂട്ടി

0
തിരുവനന്തപുരം : നിയമന, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പൂട്ടിപ്പോയ ഇന്ത്യൻ കോഫി ഹൗസ്...

വിദ്യാർഥി പ്രതിഷേധം : ഡൽഹിയിൽ കാണുന്നത് ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങൾ യോഗേന്ദ്ര യാദവ്‌

0
ന്യൂഡൽഹി : ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങളാണ് ഡൽഹിയിൽ കാണുന്നതെന്ന് രാഷ്ടീയചിന്തകൻ യോഗേന്ദ്ര...