ചിറ്റാർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ് (യൂ.സി.എഫ് ) നിര്‍മ്മിച്ച സ്നേഹ ഭവനം കൈമാറി

For full experience, Download our mobile application:
Get it on Google Play

റാന്നി : ചിറ്റാർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ് (യൂ.സി.എഫ് ) നിർമ്മിച്ച സ്നേഹ ഭവനം കൈമാറി. മാർത്തോമ്മാ സഭ അടൂർ – മാവേലിക്കര ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫീം എപ്പിസ്‌കോപ്പ സ്നേഹ ഭവനം കൂദാശ ചെയ്തു. കോന്നി എം.എല്‍.എ  കെ.യൂ. ജെനിഷ് കുമാർ താക്കോൽ കൈമാറി. ചിറ്റാറിലും വയ്യാറ്റുപുഴയിലുമുള്ള വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളിൽപ്പെട്ട 19 ഇടവകളുടെ പൊതുവേദിയാണ് യൂ.സി.എഫ്. 2025 ലെ ഐക്യ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭവന നിർമ്മാണത്തിന് 12 ലക്ഷം രൂപയോളം ചെലവായി.

യൂ.സി.എഫ്. പ്രസിഡന്റ്‌ റവ. റിജോ മാത്യു ജോയി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈലജ ബീവി, ജില്ലാ പഞ്ചായത്ത്‌ അംഗം റ്റി. കെ. സജി, റവ.ഷൈജു മോഹൻ ലുക്കോസ്, ഫാ.ജോജി മാത്യു, റവ. ആൻസൻ നെൽസൻ, ഫാ.സുബിൻ, സാബു പീടികയിൽ, സജി കാക്കാട്ടുകുഴിയിൽ, ജോളി റെന്നി, ഫിലിപ്പോസ് , ജിന്റോ സാം വാളിപ്ലാക്കൽ, തോമസ് എബ്രഹാം, ജോർജ് ജേക്കബ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...