കലയുടെ സാന്ത്വനം ഭവനനിർമ്മാണ പദ്ധതി മെൽബണിൽ ഉൽഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

മെൽബൺ: കേരള ആർട്ട്‌സ് ലവേഴ്സ് അസോസിയേഷൻ (കല) ഓസ്ട്രേലിയായുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സാന്ത്വനം ഭവനനിർമ്മാണ പദ്ധതിയുടെ ഉൽഘാടനം വിക്ടോറിയ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് മദനൻ ചെല്ലപ്പൻ, റവ.ഫാ. ജോബി ജോണിന് നൽകി നിര്‍വഹിച്ചു. മെല്‍ബണ്‍ റാംലേ കമ്യൂണിറ്റി സെൻ്ററിൽ നടന്ന ചടങ്ങില്‍ കലയുടെ പ്രസിഡൻ്റ് ജോസ്. എം. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ തുടക്കമെന്നോണം ഇടുക്കി ജില്ലയിലെ കരിമണ്ണൂരിലുള്ള ഒരു കുടുംബത്തിന്  പുതിയ വീട് പണിതു നൽകും. ചടങ്ങിൽ കലയുടെ രക്ഷാധികാരി ജോർജ് തോമസ്, വൈസ് പ്രസിഡൻ്റ് ജോജി ജോൺ, കലയുടെ ജനറൽ സെക്രട്ടറി ജോജി കാഞ്ഞിരപ്പള്ളി, എം.എ.വി പ്രസിഡന്റ് മദനൻ ചെല്ലപ്പൻ, റവ.ഫാ. ജോബി ജോൺ, ഗിരീഷ് പിള്ള, ലാലു, ഷൈജുമോൻ കുന്നുമ്മേൽ, ഉദയൻ വേലായുധൻ (കേസ്സി മലയാളി), നിഭാഷ് ശ്രീധരൻ (നവോദയ), ബേസിൽ ജോസഫ് (ക്ലൈയ്ഡ് മലയാളി), ഷെവ.സജി ജോസഫ്, എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...