Wednesday, July 9, 2025 6:20 am

വി​ദ്യാ​ര്‍​ഥി​നി​യെ നി​ര​ന്ത​ര​മാ​യി ശ​ല്യം ചെ​യ്ത യു​വാ​വി​നെ ഏ​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

അ​ഞ്ച​ല്‍ : വി​ദ്യാ​ര്‍​ഥി​നി​യെ നി​ര​ന്ത​ര​മാ​യി ശ​ല്യം ചെ​യ്തു​വ​ന്ന യു​വാ​വി​നെ ഏ​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​രൂ​ര്‍ തെ​ക്കേ​വ​യ​ല്‍ ബി​നു​ വി​ലാ​സ​ത്തി​ല്‍ വി​നോ​ദ് (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബ​ന്ധു​ക്ക​ള്‍ വി​നോ​ദി​നെ പ​ല​ത​വ​ണ താ​ക്കീ​ത്​ ചെ​യ്​​തെ​ങ്കി​ലും ശ​ല്യ​പ്പെ​ടു​ത്ത​ല്‍ തു​ട​ര്‍​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി​യു​ടെ ഇ​ള​യ​ച്ഛ​ന്‍ വി​നോ​ദി​നെ ചോ​ദ്യം​ചെ​യ്തു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യി വിനോദ് അ​ദ്ദേ​ഹ​ത്തെ മ​ര്‍​ദ്ദി​ച്ചു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് എ​സ്.​ഐ ശ​ര​ലാ​ല്‍, ഗ്രേ​ഡ് അ​സി.​എ​സ്.​ഐ ശി​വ​പ്ര​സാ​ദ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ അ​നി​ല്‍​കു​മാ​ര്‍, രാ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വി​നോ​ദി​നെ തെ​ക്കേ​വ​യ​ലി​ല്‍ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പദവിയിൽ തുടരരുത് എന്നു കാണിച്ച് രജിസ്ട്രാർ കെ എസ്‌ അനിൽകുമാറിന് കത്ത് നൽകി സിസ...

0
തിരുവനന്തപുരം : കേരള സർവകലാശാലയിലെ പോരിനിടെ കടുത്ത നടപടിയുമായി വൈസ് ചാൻസലർ...

ഹിന്ദു പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമം-2005 പ്രാബല്യത്തിലായതോടെ 2004 ഡിസംബർ 20-നു...

സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി

0
ന്യൂഡൽഹി : രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ...

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് ഇന്ന് വീണ്ടും ഡൽഹി ഹൈക്കോടതി പരിഗണിക്കും

0
ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട...