‘സ്നേഹാ രാമം’ പദ്ധതി ; വിദ്യാർത്ഥികൾ പൂന്തോട്ടം നിർമ്മിച്ചു നൽകി

For full experience, Download our mobile application:
Get it on Google Play

എടത്വാ: പച്ച ചെക്കിടികാട് ലൂർദ് മാതാ എച്ച്.എസ് എസ് സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന “സ്നേഹാ രാമം ” പദ്ധതിയിൽ ഉൾപ്പെടുത്തി എടത്വാ ഗ്രാമപഞ്ചായത്തിന്റെ പിൻഭാഗത്ത് സുന്ദരമായ പൂന്തോട്ടം നിർമിച്ചു നൽകി മാതൃകയായി. 50 കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ 4 ദിവസം അധ്വാനിക്കുകയും സ്കൂൾ കണ്ടെത്തിയ തുക ഉപയോഗിച്ച് 50 ചെടി ചട്ടികളും ധാരാളം ചെടികളും വാങ്ങി പൂന്തോട്ടം നിർമ്മിച്ചു. പുന്തോട്ടം ഗ്രാമപഞ്ചായത്തിനു കൈമാറൽ ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ തോമസ്കുട്ടി മാത്യം ചീരംവേലിൽ ഗ്രാമപഞ്ചായത്തംഗം ജയിൻ മാത്യം വിനുവിനു നൽകി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഷി ജോസേവ്യർ, അധ്യാപകരായ ജിജാ കുര്യാക്കോസ്, റൂബിൻ തോമസ് കളപ്പുര, എൻ.എസ്.എസ് ലീഡർ അതുല്യാമേരി ജോസഫ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

0
കൊല്ലം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി...

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...