Thursday, April 25, 2024 10:42 pm

എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി വിജയം ; വിദ്യാർത്ഥികളെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭ പതിനാറാം വാർഡിലെ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി കോഴ്സുകളിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. മൈലാടുംപാറ ആരോഗ്യകുടുംബ ക്ഷേമ ഉപകേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടിയിൽ യോഗം വാർഡ് കൗൺസിലറും പത്തനംതിട്ട നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സിന്റെ അധ്യക്ഷതയിൽ.

പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വക്കറ്റ്. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. പത്തനംതിട്ട ജോയിന്റ് ആർ.ടി.ഒ ബി. അജിത്കുമാർ, സി.ഡി.എസ്. ചെയർപേഴ്സൺ മോനി വർഗീസ്, ജനമൈത്രി ബീറ്റ് ഓഫീസർ രാകേഷ് രാജ്, സൂര്യ റസിഡൻസ് അസോസിയേഷൻ രക്ഷാധികാരി എൻ. കെ സോമസുന്ദരൻ, മുൻ കൗൺസിലർ ബിജിമോൾ മാത്യു,എ ഡി എസ് വൈസ് പ്രസിഡന്റ് ഉഷാ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

സോഷ്യൽ മീഡിയയും കുട്ടികളും എന്ന വിഷയത്തെ ആസ്പദമാക്കി ചൈൽഡ് ലൈൻ ടീം മെമ്പർ ജോയൽ വർഗീസ് ജോൺസണും കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ ശ്രീമതി രാജു. ആർ.നായർ കളിക്കളം എന്ന പേരിലും ക്ലാസ്സുകൾ നടത്തപ്പെട്ടു. അതോടൊപ്പം വിജിലൻസ് ഗ്രൂപ്പിന്റെ വാർഡ് തല പ്രവർത്തനങ്ങളെ പറ്റിയും വിശദീകരണം നൽകി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഔദ്യോഗിക രേഖ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും ; ജില്ലാ കളക്ടർ

0
പത്തനംതിട്ട : കോന്നിയില്‍ ഔദ്യോഗിക രേഖ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ...

ഭക്ഷണത്തിൽ ചത്ത എട്ടുകാലി ; കുന്നംകുളത്ത് ഹോട്ടൽ അടപ്പിച്ചു

0
തൃശൂർ: കുന്നംകുളത്ത് ഹോട്ടലിൽ നിന്നും നൽകിയ ഭക്ഷണത്തിൽ ചത്ത എട്ടുകാലി. സംഭവത്തിൽ...

ജില്ലയിൽ വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് ക്രമീകരിക്കും

0
പത്തനംതിട്ട : എല്ലാ പോളിംഗ് സ്റ്റേഷന്‍ ലൊക്കേഷനുകളിലും പ്രധാന കവാടത്തിന് സമീപത്ത്...

സൽമാൻ ഖാന്റെ വീടിന് നേരെ വെടിവച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

0
മുംബൈ: ബോളിവുഡ് നടന്‍ സൽമാൻ ഖാന്റെ വീടിന് നേരെ നടന്ന വെടിവെപ്പുമായി...