വേനൽച്ചൂട് തുടരുന്നു ; സംസ്ഥാനത്ത് പൈ​നാ​പ്പി​ൾ വി​ല മാറ്റമില്ലാതെ തുടരുന്നു, ആവശ്യക്കാരുടെ എണ്ണത്തിലും വർധനവ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പൈ​നാ​പ്പി​ൾ വി​ല​യി​ൽ വ​ൻ വ​ർ​ധ​ന. വേ​ന​ൽ ക​ടു​ത്ത​തും ആ​വ​ശ്യ​ക്കാ​ർ ഏ​റി​യ​തു​മാ​ണ് പൈ​നാ​പ്പി​ൾ വി​ല​യി​ൽ വ​ർ​ധ​ന​യു​ണ്ടാ​കാ​ൻ കാ​ര​ണം. 80 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ് ഒ​രു കി​ലോ പൈ​നാ​പ്പി​ളി​ന്‍റെ നി​ല​വി​ലെ വി​ല. 15 മു​ത​ൽ 20 രൂ​പ​യി​ൽ​നി​ന്നാ​ണ് 80 രൂ​പ​യി​ലേ​ക്ക് വി​ല കു​തി​ച്ചു​യ​ർ​ന്ന​ത്. പക്ഷെ വി​ല വ​ർ​ധി​ച്ച​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തു​ന്ന വ്യാ​പാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വ് വ​ന്നി​ട്ടു​ണ്ട്. ഉ​യ​ർ​ന്ന വി​ല ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വേ​ന​ലി​ൽ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തും ക​ർ​ഷ​ക​രെ നി​രാ​ശ​യി​ലാ​ക്കു​ന്നു. കൃ​ത്യ​മാ​യ മ​ഴ​യു​ടെ ല​ഭ്യ​ത​ക്കു​റ​വും കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റ​വും ക​ടു​ത്ത ചൂ​ടു​മാ​ണ് പൈ​നാ​പ്പി​ളി​ന്‍റെ ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ച്ച​ത്. കൂ​ടി​യ വി​ല ര​ണ്ട് വ​ർ​ഷ​ത്തേ​ക്കെ​ങ്കി​ലും നിലനി​ൽ​ക്കു​മെ​ന്നാ​ണ് ക​ര്‍​ഷക​രു​ടെ​യും ക​ച്ച​വ​ട​ക്കാ​രു​ടെ​യും പ്ര​തീ​ക്ഷ.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിച്ച സംഭവം ; സ്കൂൾ...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ...

വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

0
കൊച്ചി: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ....

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം

0
തിരുവനന്തപുരം: കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം. ചട്ടത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി...

ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡിൽ കുഴി രൂപപ്പെട്ടു : പ്രതിഷേധം ശക്തം

0
റാന്നി : നിർമ്മാണം പുരോഗമിക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡിൽ കുഴി രൂപപ്പെട്ടത്...