ഉത്തരാഖണ്ഡ് നിയമസഭയിൽ ഇന്ന് ഏകീകൃത സിവിൽകോഡ് ബിൽ അവതരിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂൺ : ഉത്തരാഖണ്ഡ് നിയമസഭയിൽ ഇന്ന് ഏകീകൃത സിവിൽകോഡ് ബിൽ അവതരിപ്പിക്കും. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ ബിൽ അവതരിപ്പുമെന്ന് അറിയിച്ചത്. കരട് ബില്ലിന് കഴിഞ്ഞ ദിവസം സംസ്ഥാന കാബിനറ്റ് അംഗീകാരം നൽകിയിരുന്നു. പ്രത്യേകം വിളിച്ചുചേർത്ത നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം നാളായ ഇന്ന് ബിൽ സഭയിൽ അവതരിപ്പിക്കും.

നമ്മൾ എല്ലാവരും കാത്തിരുന്ന നിമിഷത്തിലേക്ക് അടുക്കുകയാണ്. ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കാനുള്ള ബിൽ നാളെ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിക്കും. രാജ്യം മുഴുവൻ ഉത്തരാഖണ്ഡിലേക്ക് ഉറ്റുനോക്കുകയാണ്. എല്ലാ നിയമസഭ അംഗങ്ങളും ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കണം. കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പുഷ്‌കർസിഗ് ധാമി ആവശ്യപ്പെടുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

ബെർലിനിൽ സൗദിയും ജർമനിയും നിർണായക കരാർ ഒപ്പുവെച്ചു

0
ബെർലിൻ: സൗദിയും ജർമനിയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി...

സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി യുക്രെയ്ൻ; അഡൾട്ട് ഫിലിം നിർമ്മാണം ലീഗലാക്കാൻ പുതിയ...

0
കീവ്: റഷ്യയുമായുള്ള യുദ്ധത്തിന് കൂടുതൽ പണം കണ്ടെത്താൻ അശ്ലീല ഉള്ളടക്കങ്ങളുടെ നിർമാണവും...

49 മത് ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ പ്രകാശനം ചെയ്തു

0
തിരുവനന്തപുരം : കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷനും ബിസ്കോണും സംയുക്തമായി സംഘടിപ്പിക്കുന്ന...