പത്തനംതിട്ട സ്വകാര്യ ബസ്‌സ്റ്റാൻഡ് യാർഡ് ; നവീകരണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭാ ബസ്‌സ്റ്റാൻഡ് യാർഡിന്റെ നിർമാണം പുരോഗമിക്കുന്നു. തകർന്നുകിടന്നിരുന്ന യാർഡിന്റെ കോംപാക്ടിങ് പ്രവർത്തനം അവസാനഘട്ടത്തിലാണ്. നിലവിലെ യാർഡിൽനിന്ന്‌ 50 സെന്റിമീറ്റർ ഉയരത്തിൽ ജി.എസ്.പി. മിക്സ് ഉപയോഗിച്ച് കോംപാക്ട് ചെയ്യുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇത് പൂർത്തിയായാലുടൻ മുകളിൽ 100 എം.എം. കൊരുപ്പുകട്ട പാകി ബസ്‌സ്റ്റാൻഡ് യാർഡ് നവീകരിക്കും.

യാർഡിലെ ഓടയുടെ നിർമാണവും ആരംഭിച്ചു. യാർഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്ന വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുന്ന നിലയിലാണ് ഓട വിഭാവനം ചെയ്തിട്ടുള്ളത്. യാർഡിൽനിന്ന്‌ 45 ഡിഗ്രി ചരിവിലാണ് ഓടയുടെ നിർമാണം. ഒാരോ 30 മീറ്റർ ഇടവിട്ടും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഉണ്ടാകും. ഇതോടെ വെള്ളം പൂർണമായും ഒഴുകിപ്പോകും. കരാർ കാലാവധി ആറുമാസമാണെങ്കിലും മൂന്നുമാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടുറോഡിൽ ആക്രമണം; പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വെട്ടിക്കൊന്നു

0
ബെംഗളുരു: കര്‍ണാടക ബണ്ട്‌വാളില്‍ അരുംകൊല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.ബണ്ട്‌വാളില്‍...

സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ....

പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് വിലക്കിയ സർക്കുലർ ഹൈക്കോടതി സ്റ്റേ...

0
ന്യൂഡൽഹി: നിയമപരിപാലനത്തില്ലാതെ പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത്...

വാങ്ചുക്കിനെ പ്രധാനമന്ത്രി ഭയക്കുന്നു ; ധർമേന്ദ്ര പ്രധാന് പകരം അദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രിയാക്കണം: കെജ്‌രിവാൾ

0
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ജന്തര്‍ മന്തറില്‍ നടക്കുന്ന സിജെപി പ്രതിഷേധത്തില്‍ സന്ദര്‍ശനം നടത്തി...