Monday, May 5, 2025 6:55 pm

അ​മേ​രി​ക്ക​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ആ​ദ്യ​മാ​യി ക​റു​ത്ത​വ​ര്‍​ഗ​ക്കാ​രി ജ​ഡ്ജി​യാ​കു​ന്നു

For full experience, Download our mobile application:
Get it on Google Play
വാ​ഷിം​ഗ്ട​ണ്‍ : അ​മേ​രി​ക്ക​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ആ​ദ്യ​മാ​യി ക​റു​ത്ത​വ​ര്‍​ഗ​ക്കാ​രി ജ​ഡ്ജി​യാ​കു​ന്നു. യു​എ​സ് സെ​ന​റ്റി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്റെ നോ​മി​നി​യാ​യ 51കാ​രി കെ​റ്റാ​ന്‍​ജി ബ്രൗ​ണ്‍ ജാ​ക്‌​സ​ണെ ജ​ഡ്ജി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. വൈ​സ് പ്ര​സി​ഡ​ന്റ് ക​മ​ലാ ഹാ​രി​സി​ന്റ് അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. 47നെ​തി​രെ 53 വോ​ട്ടു​ക​ള്‍​ക്കാ​ണ് ബ്രൗ​ണി​ന്റെ ജ​യം. ജ​സ്റ്റീ​സ് സ്റ്റീ​ഫ​ന്‍ ബ്രെ​യ​ര്‍ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് കെ​റ്റാ​ന്‍​ജി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാനന്തവാടിയിൽ വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

0
വയനാട്: വയനാട് മാനന്തവാടിയിൽ വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു...

കോഴിക്കോട് മെഡിക്കൽ കോളജിലെ അപകടത്തിൽ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിലെ അപകടത്തിൽ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ...

എസ്. എൻ. ഡി. പി. ശാഖായോഗം മേലൂട് 4837 ഗുരുകൃപ കുടുംബയോഗം വാർഷിക പൊതുയോഗം...

0
മേലൂട്: പത്രാധിപർ കെ. സുകുമാരൻ സ്മാരക എസ്. എൻ. ഡി. പി....

പാകിസ്താനിലേക്കുള്ള നീരൊഴുക്ക് വീണ്ടും കുറച്ച് ഇന്ത്യ

0
ഇസ്‍ലാമാബാദ്: പാകിസ്താനെതിരെ കൂടുതൽ നടപടികളിലേക്ക് ഇന്ത്യ. പാകിസ്താനിലേക്കുള്ള നീരൊഴുക്ക് വീണ്ടും കുറച്ചു....