Monday, March 31, 2025 11:17 pm

പെരുമ്പെട്ടിയിൽ കാട്ടുപന്നിശല്യം രൂക്ഷം ; വ്യാപക കൃഷിനാശം

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുമ്പെട്ടിയിൽ കാട്ടുപന്നിശല്യം രൂക്ഷമാകുന്നതായി പരാതി. ഞായറാഴ്ച രാത്രിയിൽ കൂട്ടത്തോടെ എത്തിയ കാട്ടുപന്നികൾ നൂറ് മൂടിലധികം കപ്പകൾ നശിപ്പിച്ചു. ക്ഷേത്രത്തിന് സമീപം ആര്യാട്ട് എ.കെ.വിജയന്റെ പാട്ടത്തിനെടുത്ത കൃഷിയിടത്തിലാണ് വ്യാപക കൃഷിനാശം സംഭവിച്ചത് . നാലരമാസം പ്രായമുള്ള കപ്പകളാണ് കുത്തി പിഴുതെടുത്ത് പന്നിക്കൂട്ടം നശിപ്പിച്ചതെന്ന് ഉടമസ്ഥൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സമീപ പുരയിടങ്ങളെല്ലാം ഇവയെത്തി കൃഷി നശിപ്പിച്ചിരുന്നു. കൃഷി സംരക്ഷിക്കാൻ ചുറ്റും കെട്ടിയിരുന്ന വലകൾ നശിപ്പിച്ചാണ് പന്നികൾ കൃഷിഭൂമിയിൽ കടക്കുന്നത് . വില്ലോത്ത് കുഞ്ഞുമോൻ, ഇടശ്ശേരിൽ യൂസഫ്‌ റാവുത്തർ പുതിയ കുന്നേൽ വിനോദ് എന്നിവരുടെ കൃഷിഭൂമിയിലും പന്നിക്കൂട്ടം നാശം വരുത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നാട് കാക്കാൻ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് നാസിറുൽ ഉലൂം മദ്രസ

0
തിരൂരങ്ങാടി: ലഹരിക്കെതിരെ ജനകീയ കൂട്ടായ്മയായി മാറി പെരുന്നാൾ സൗഹൃദ സംഗമം.  ലഹരി...

പത്തനംതിട്ട ടൗൺ സ്ക്വയറിൽ ഈദ് ഗാഹ് നടന്നു

0
പത്തനംതിട്ട : കേരള നദ് വത്തുൽ മുജാഹിദീൻ ജില്ലാ കമ്മിറ്റിയും സലഫി...

കോഴിക്കോട് നാദാപുരത്ത് ഭർതൃവീട്ടിൽ നിന്നും ഇറങ്ങിപോയ യുവതിയെയും രണ്ട് കുട്ടികളെയും കാണാനില്ലെന്ന് പരാതി

0
കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് ഭർതൃവീട്ടിൽ നിന്നും ഇറങ്ങിപ്പോയ യുവതിയെയും രണ്ട്...

ബെംഗളൂരുവിൽ നിന്ന് വിമാനമാർഗം എംഡിഎംഎ എത്തിച്ച നാലുപേര്‍ പിടിയിൽ

0
തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് വിമാനമാർഗം എംഡിഎംഎ എത്തിച്ച നാലുപേര്‍ പിടിയിൽ. ആറ്റിങ്ങലിൽ...