ദേ​ശീ​യ പ​ണി​മു​ടക്കിൽ പങ്കെടുക്കില്ല – കടകൾ തുറന്ന് പ്രവർത്തിക്കും ; വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ  തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തിരെ ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ തു​ട​ങ്ങു​ന്ന 24 മ​ണി​ക്കൂ​ർ ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച ക​ട​ക​ളെ​ല്ലാം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കുമെന്നും ഇതിന് പോ​ലീ​സി​ന്റെ  സം​ര​ക്ഷ​ണം തേ​ടി മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ക്കു​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​ന​സു​റു​ദ്ദീ​ൻ വ്യ​ക്ത​മാ​ക്കി.

ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളാ​ണ് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി തു​ട​ങ്ങു​ന്ന പ​ണി​മു​ട​ക്കി​ൽ പങ്കെടുക്കുന്നത്. വ്യാ​പാ​രി​ക​ളോ​ടും സ്വ​കാ​ര്യ ബ​സു​ട​മ​ക​ളോ​ടും സ​മൂ​ഹ​ത്തെ എ​ല്ലാ വി​ഭാ​ഗ​ത്തോ​ടും സം​യു​ക്ത തൊ​ഴി​ലാ​ളി യു​ണി​യ​ൻ പി​ന്തു​ണ തേ​ടി​യി​രു​ന്നു. പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ൾ, ടു​റി​സം മേ​ഖ​ല, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​ണി​മു​ട​ക്കി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....